Zephyre releases its new product for Malayalam Transliteration.
Within 10 minutes of layman practice, one can be an expert in typing in Malayalam Language.
The product is called "Malayalam Dot Net"
This product also has a dedicated website, www.MalayalamDotNet.com.
Rest of this blog page is written in Malayalam Unicode... for a better description for the niche market this product belongs to..
ഇന്ത്യയിലാദ്യമായി മലയാളം ഭാഷയേ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കമ്പ്യൂട്ടറില്‍ പ്രതിഫലിപ്പിക്കാനുള്ള പരിശ്രമഫലമാണ് മലയാളം ഡോട്ട് നെറ്റ്.
"എംഎല്‍ടിടി ഫോണ്ടുകള്‍ , ജിസ്റ്റ് ഫോണ്ടുകള്‍ , ജേക്കബ് ഫോണ്ടുകള്‍ , മനോരമ, രചന, തുടങ്ങിയ നൂറ്റിയന്‍പതില്‍പരം ഫോണ്ടുകളുടെ പിന്‍ബലം, മൈക്രോസോഫ്റ്റ് വേര്‍ഡ്, എക്സല്‍ , പവര്‍പോയിന്‍റ്, ഫോട്ടോഷോപ്പ്, കോറല്‍ഡ്രോ, ഓപ്പണ്‍ ഓഫീസ്, ഇന്‍റര്‍നെറ്റ് എക്സ്പ്ലോറര്‍ , ഫയര്‍ഫോക്സ്, നോട്ട്പാഡ് എന്നുവേണ്ട വിന്‍ഡോസിലുള്ള എല്ലാ പ്രോഗ്രാമിലും നേരിട്ട് മലയാളത്തില്‍ ടൈപ്പ് ചെയ്യാനുള്ള സൗകര്യം, നൂറുശതമാനം യൂണിക്കോഡ് സപ്പോര്‍ട്ട്, എന്നിങ്ങനെ മലയാളം ഡോട്ട് നെറ്റിന്‍റെ പ്രത്യേകതകള്‍ ഒട്ടനവധിയാണ്."
കുട്ടികള്‍ക്ക് കമ്പ്യൂട്ടറിലൂടെ മലയാളം പഠിക്കാന്‍ ഈ സോഫ്റ്റ്‍വെയര്‍ ഒരു മുതല്‍ക്കൂട്ടായിരിക്കും. പഠിക്കുന്ന കുട്ടികള്‍ സ്റ്റുഡന്‍റ്സ് എഡിഷന്‍ ചോദിച്ചുവാങ്ങുക. ഒട്ടനവധി ഡിടിപി സെന്‍ററുകളും എഴുത്തുകാരും അദ്ധ്യാപകരും ഓഫീസുകളും ഈ മാജിക്ക് സോഫ്റ്റ്‍വെയര്‍ ഉപയോഗിക്കുന്നു.
വെറും പത്തു മിനിറ്റിനുള്ളില്‍ അനായാസം പഠിച്ചെടുക്കാന്‍ പറ്റുന്ന തരത്തില്‍ തയ്യാറാക്കിയതാണ് മലയാളം ഡോട്ട് നെറ്റിന്‍റെ കീബോര്‍ഡ്.
മലയാളവും കമ്പ്യൂട്ടറും സമന്വയിപ്പിച്ച് രസകരമായ ഒരു കമ്പ്യൂട്ടിങ്ങ് ശൈലി നിങ്ങള്‍ക്കും ഇന്നുതന്നെ സ്വന്തമാക്കാം.
സംസാരിക്കുന്ന വേഗത്തില്‍ മലയാളത്തിലെഴുതാന്‍ ...
മലയാളത്തില്‍ കത്തുകളെഴുതാന്‍ .. മലയാളത്തില്‍ ബ്ലോഗുചെയ്യാന്‍ ...
മലയാളത്തില്‍ ചാറ്റ് ചെയ്യാന്‍ .. മലയാളത്തില്‍ ഗൂഗിള്‍ ചെയ്യാന്‍ ..
പരസഹായമില്ലാതെ, പരിശീലനങ്ങളില്ലാതെ സിസ്റ്റത്തേ മലയാളീകരിക്കാന്‍
സമ്പൂര്‍ണ്ണ മലയാളീകരണം കമ്പ്യൂട്ടറില്‍ ...
മലയാളം ഡോട്ട് നെറ്റ്

No comments:
Post a Comment